നരക്കോട്( കല്ലങ്കി) താഴത്തെ ചാലിൽ ചോയി(96) അന്തരിച്ചു. ഭാര്യ പരേതയായ നാരായണി. മക്കൾ : ചന്ദിക, ദേവി( HI Rtd), ബാബു. ജാമാതക്കൾ : മാവുള്ള പറമ്പിൽ രാഘവൻ( നരക്കോട്) , ഷീജ( മമ്മിളിക്കുളം). സഹോദരങ്ങൾ: ചീരു , ബാലൻ പരേതരായ കുഞ്ഞിക്കണ്ണൻ , കുഞ്ഞിക്കണാരൻ, നാരായണൻ , കേളപ്പൻ ശവസംസ്ക്കാരം രാത്രി 8 മണി