അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

On: July 27, 2026 10:47 AM
Follow Us:
പരസ്യം

കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് മരിച്ചത്.രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിജു.പിതാവ്: ഭാസ്ക്കരൻ. ​മാതാവ്: വിലാസിനി.ഭാര്യ: രമ്യ. ​മക്കൾ: അദ്വൈത്, അഭിരാം

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!