നമ്മുടെ കീഴരിയൂർ
വയോജന ക്ലബിന്റെ
നേതൃത്വത്തിൽ
സഹജീവനം അങ്കണത്തിൽ
ആരോഗ്യ ബോധവൽക്കരണ
ക്ളാസും കലാ പരിപാടികളും
അവതരിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ് .ഐ സി.ഡി.എസ്
സൂപ്പർവൈസർ
വേണി എസ് ആണ് നയിച്ചത്
കെ.എം വേലായുധൻ
അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ചുക്കോത്ത് ബാലൻ നായർ ,
രഷിത്ത് ലാൽ എം കെ,
നെല്ലാടി ശിവാനന്ദൻ ,
ചന്ദ്രൻ കണ്ണോത്ത് ,ടി പോക്കർ .
ടി. പ്രസാദ് എന്നിവർ
സംസാരിച്ചു.

















