പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

On: July 23, 2026 5:41 PM
Follow Us:
പരസ്യം

കൊയിലാണ്ടി: കീഴരിയൂർ അഗ്രികൾച്ചറിസ്റ്റ്സ് ആൻ്റ് ലേബേഴ്സ് സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്ന് അംഗ ഭരണസമിതി ചുമതലയേറ്റു.പ്രസിഡണ്ടായി സി.ഹരീന്ദ്രനെയും വൈസ് പ്രസിഡൻറായി ഡോ. ദിനീഷ് ബേബി കബനിയെയും തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി എം.സുരേഷ്,
വി.പി സദാനന്ദൻ, വി.പി രഘുനാഥ്,
ദിനേശ് ടി. വി, സുഹൈൽ സി.എം., രാജലക്ഷ്മി.പി,
ഗീത സി. കെ, ദിപിന , അശ്വതി.സി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!