കീഴരിയൂർ. പാലാഴി മീത്തൽ അസയിനാർ (55) അന്തരിച്ചു.

On: July 16, 2026 8:32 PM
Follow Us:
പരസ്യം

കീഴരിയൂർ. പാലാഴി മീത്തൽ അസയിനാർ (55) അന്തരിച്ചു. പരേതനായ പാലാഴി മീത്തൽ മൊയ്തിയുടെയും ആമിനയുടെയും മകനാണ്‌. ഭാര്യ: നൂബിയ. മക്കൾ: ഷിയാന, ബാസിൽ, മൈസ. മരുമകൻ: ബാസിം നജൂം, കായണ്ണ. സഹോദരങ്ങൾ: സുബൈദ, നാസർ ( ബിസ്മി ബേക്കറി, കീഴരിയൂർ), ബഷീർ, മുനീർ, മുനീജ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!