നടുവത്തൂർ ആദ്യകാല നാടക പ്രവർത്തകൻ കണ്ടംചാലിൽ മീത്തൽ പത്മനാഭൻ 78 (ടൈലർ പപ്പേട്ടൻ ) നിര്യാതനായി

On: June 16, 2026 9:00 AM
Follow Us:
പരസ്യം

കൊയിലാണ്ടി: നടുവത്തൂർ ആദ്യകാല നാടക പ്രവർത്തകൻ കണ്ടംചാലിൽ മീത്തൽ പത്മനാഭൻ 78 (ടൈലർ പപ്പേട്ടൻ ) നിര്യാതനായിപഴയ കാലത്ത് നിരവധി നാടകങ്ങളിൽ നടനായി പ്രവർത്തിച്ച പത്മനാഭൻ ടൈലർ പപ്പേട്ടൻ എന്ന പേരിലാണ് അറിയപ്പെട്ടത്. സി.എൽ ജോസിൻ്റെയും, മരട് രഘുനാഥിൻ്റെയും നിരവധി നാടകങ്ങളിൽ വിഭിന്ന വേഷങ്ങളണിഞ്ഞ ഇദ്ദേഹം അക്കാലത്തെ പ്രമുഖ നാടക പ്രവർത്തകൻ എ.കെ. മണി നായരുടെ കീഴിൽ ഒരുക്കിയ നിരവധി നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജാനു.മക്കൾ: സുധീർ , ജിതേഷ്, ജിധിഷമരുമക്കൾ: വിധു, വൈശാഖി, സിനൂപ്


സംസ്കാരം ഉച്ചക്ക് 2 മണി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!