കീഴരിയൂർനമ്പൂരികണ്ടി കല്യാണിയുടെ ഓർമ്മക്കായി കൈൻഡിന് സംഭാവന നൽകി By Abdurahman KeezhathOn: February 17, 2026 1:42 PMFollow Us: പരസ്യംകീഴരിയൂർ:ഏറെ പ്രിയപ്പെട്ട നമ്പൂരികണ്ടി കല്യാണിയുടെ ഓർമ്മക്കായി കുടുംബം കൈൻഡ് പാലിയേറ്റീവ് കെയറിന് ഒരു തുക സംഭാവന നൽകി.കഴിഞ്ഞ ദിവസം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് മകൻ ബാബു കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്തിന് തുക കൈമാറി.Share with othersFacebookWhatsAppEmail