ചരമംകീഴരിയൂർ:നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു By aneesh SreeOn: December 6, 2025 7:30 AMFollow Us: പരസ്യംകീഴരിയൂർ:നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു.കീഴരിയൂർ മണ്ഡലം കോൺഗ്രസ് എക്സ്ക്യൂട്ടീവ് അംഗവും സർവീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറുമായിരുന്നു പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത . ശവസംസ്കാരം രാവിലെ 9 മണി വീട്ടുവളപ്പിൽ.Share with othersFacebookWhatsAppEmail