ചരമംഅരിക്കുളം: പ്രമുഖ തെയ്യം കലാകാരൻ കെ എം കുഞ്ഞിക്കണ്ണൻ (തുഷാര ) അന്തരിച്ചു By aneesh SreeOn: November 14, 2025 12:12 PMFollow Us: പരസ്യം അരിക്കുളം: പ്രമുഖ തെയ്യം കലാകാരൻ കെ എം കുഞ്ഞിക്കണ്ണൻ (തുഷാര ) അന്തരിച്ചു . കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ക്ഷേത്രങ്ങളിൽ തെയ്യം കെട്ടിയാടൽ അവകാശികളിൽ ഒരാളായിരുന്നു ഇദ്ദേഹംShare with othersFacebookWhatsAppEmail