കീഴരിയൂർപെരുമ്പാമ്പിനെ പിടികൂടി By Sreejith NedumpurathOn: October 24, 2025 11:24 PMFollow Us: പരസ്യംകുന്നോത്ത് മുക്കിൽ തൊഴിലുറപ്പിനിടെ പെരുമ്പാമ്പിനെ കണ്ട് തൊഴിലാളികൾ. പൂക്കോത്ത് വാസുവിൻ്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി.ഏകദേശം നാല് മീറ്റർ നീളമുണ്ടായിരുന്നു.Share with othersFacebookWhatsAppEmail