കേരള സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് മാനേജർ റിക്രൂട്ട്മെന്റ്; സമയം തീരുന്നു; അപേക്ഷ ജൂൺ 05 വരെ

On: June 3, 2025 12:27 PM
Follow Us:
പരസ്യം

കേരള സംസ്ഥാന മൺപാത്ര നിർമ്മാണ, വിപണന, ക്ഷേമ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSPMMWDC) യിൽ ജോലി നേടാൻ അവസരം. കൺസൾട്ടന്റ് പ്രൊജക്ട് മാനേജർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ ജൂൺ 05ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കേരള സംസ്ഥാന മൺപാത്ര നിർമ്മാണ, വിപണന, ക്ഷേമ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കൺസൾട്ടന്റ് പ്രൊജക്ട് മാനേജർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

പ്രായപരിധി

60 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 31.04.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽ നിന്ന് പിജി. 

എംബിഎ ഉള്ളവർക്ക് മുൻഗണനയുണ്ട്. 

സർക്കാർ വകുപ്പുകളിൽ നിന്നോ, പിഎസ് യു കളിൽ നിന്നോ വിരമിച്ച ഉദ്യോഗസ്ഥർക്ക് മുൻഗണന.

തെരഞ്ഞെടുപ്പ്

അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂവിന് വിളിപ്പിക്കും. ശേഷം യോഗ്യരായവരെ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും.

അപേക്ഷ

താൽപര്യമുള്ളവർ ചുവടെ നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കി തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ അയക്കുക. അവസാന തീയതി ജൂൺ 05.

അപേക്ഷ: click 

വിജ്ഞാപനം:click 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!