ആയൂര്‍വേദ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്; ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം

On: April 6, 2025 11:45 AM
Follow Us:
പരസ്യം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലായി കരാര്‍ നിയമനം നടക്കുന്നു. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം), സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ളത്. 

പ്രായപരിധി

2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്.

യോഗ്യത

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍: എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് യോഗ്യത വേണം. 

സ്റ്റാഫ് നഴ്‌സ് : ജിഎന്‍എം/ബിഎസ് യോഗ്യത വേണം. 

ശമ്പളം

സ്റ്റാഫ് നഴ്‌സ് : വേതനം ദിവസം 780 രൂപ

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍: i¼fw- 15000 cq]


ഇന്റര്‍വ്യൂ

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത മേല്‍വിലാസം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!