
KSSPA കീഴരിയൂർ മണ്ഡലം സമ്മേളനം
സംസ്ഥാന സെക്രട്ടറി
എം വാസന്തി ഉദ്ഘാടനം ചെയ്തു
KPSTA സംസ്ഥാന പ്രസിഡണ്ട് പി.കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി
പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും മെഡിസപ്പ് അപാകതകൾ പരിഹരിക്കണമെന്നും
യോഗം ആവശ്യപ്പെട്ടു
കെ . അഖിലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഒ എം , രാജൻ ,
കെ.പി രാമചന്ദ്രൻ , ഇടത്തിൽ ശിവൻ , വി. കണാരൻ
വി.കെ രമേശൻ , കെ. എം വേലായുധൻ ,പത്മിനി ടീച്ചർ
യു.കെ അശോകൻ
രജിത കടവത്ത് വ ളപ്പിൽ
ഇ.രാമചന്ദ്രൻ
സുലോചന സിറ്റാഡൽ എന്നിവർ ആശംസകൾ നേർന്നു
ബി രാഘവൻ മാസ്റ്റർ
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
സി രാധാകൃഷണൻ സ്വാഗതവും ശ്വാമള പിലാക്കാട്ട് നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി
സി . രാധാകൃഷ്ണൻ
പ്രസിഡണ്ട്
എം പി വിനോദൻ സെക്രട്ടറി
എ . വി ഹരിന്ദ്രനാഥ് ട്രഷറർ എന്നിവരെ
തിരഞ്ഞെടുത്തു












