കീഴിരിയൂർ മണ്ഡലം 173 -174-ബൂത്ത് കമ്മറ്റി സ്പഷൽ കൺവെൻഷൻ സംഘടിപ്പിച്ചു.

On: October 30, 2026 10:41 AM
Follow Us:
പരസ്യം

കോഴിക്കോട് ഡി.സി.സി യുടെ നേതൃത്വത്തിൽ നവംമ്പർ 7 ന് നടക്കുന്ന ദേശ് ബഛാ വോ മഹാറാലിയിൽ 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കീഴിരിയൂർ മണ്ഡലം 173 -174-ബൂത്ത് കമ്മറ്റി സ്പഷൽ കൺവെൻഷൻ തീരുമാനിച്ചു. ബ്ലോക്ക്: പ്രസിഡന്റ് കെ.കെ . ദാസൻ ഉൽഘാടനം ചെയ്ത കൺവെൻഷനിൽബ്ലോക്ക് സിക്രട്ടറി മാരായ ആയ .എം.കെ സുരേഷ് ബാബു ,കുറുമയിൽ ബാബു ,മണ്ഡലം ഭാരവാഹികൾ ആയ കെ.സുരേന്ദ്രൻ മാസ്റ്റർ,പി .ടി ഷാജി,കൊല്ലൻ കണ്ടി വിജയൻ ,പി.പി ശ്രീനിവാസൻ ,എം.പി.ബാലകൃഷ്യൻ,കെ.എം. നാരായണൻ ,പി. യം മനോജൻ ,കൊയെരിരാമൻ ,കണ്ടിയിൽ സുരേഷ് .കെ.അഖിലൻ എന്നിവർ സംസാരിച്ചു. എം.പി വിനോദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.എം. ദിലീപ്. അദ്ധ്യക്ഷം വഹിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!