പ്രാദേശിക കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രക്ഷേമ സമിതി സിക്രട്ടറിയുമായിരുന്ന പി എം സദാ നന്ദന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.കൊയെരി രാമൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.കെ എം വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് ഭാരവാഹികൾ ആയ കെ.കെ. ദാസൻ ,ചുക്കാത്ത് ബാലൻ നായർ ,രമേശൻ മനത്താനത്ത് മണ്ഡലം ഭാരവാഹികൾ ആയ നെല്ലാടി ശിവാനന്ദൻ ,കെ.കെ വിജയൻ പിടി .ഷാജി,എം പി, ബാലകൃഷണൻ കെ.എം. ദിലീപ്, കണ്ടിയിൽ സുരേഷ് ജി കെ ഷാനവാസ് എന്നിവർ സംസാരിച്ചു.