ഒരുമ സൗഹൃദ കൂട്ടായ്മ തെക്കുംമുറി സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി

On: August 15, 2026 11:22 AM
Follow Us:
പരസ്യം

തെക്കുംമുറി:ഒരുമ സൗഹൃദ കൂട്ടായ്മ തെക്കുംമുറി എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു തറോൽമുക്കിൽ പതാക ഉയർത്തി. പ്രദേശത്തെ മുതിർന്ന പൗരൻമാരായ വി പി കുഞ്ഞിക്കണ്ണൻ നായർ താഴത്ത് മരക്കാട് മൊയ്തു എന്നിവർ ചേർന്നു പതാക ഉയർത്തി. പ്രദേശത്തെ സ്‌ത്രീകളും കുട്ടികളും ഒരുമയുടെ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. പായസ വിതരണവും നടന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!