ഉമ്മൻചാണ്ടി ചരമവാർഷികം: കീഴരിയൂരിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്​

On: July 22, 2026 7:33 AM
Follow Us:
പരസ്യം

കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് (‘കാലം സാക്ഷി’) സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.​ജൂലൈ 25 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നമ്പ്രത്തുക്കര യു.പി. സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.​പരിപാടിയിൽ പങ്കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.​ബുക്കിംഗ് നമ്പറുകൾ: 9656 572 575, 9656 908 667

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!