കുറുമയിൽ രാധാകൃഷ്ണൻ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു

On: July 20, 2026 7:01 PM
Follow Us:
പരസ്യം

കീഴരിയൂരിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകനായ കുറുമയിൽ രാധാകൃഷ്ണന്റെപതിനഞ്ചാം ചരമവാർഷിക ദിനം173 ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആ ചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും ഫോട്ടോ അനാച്ഛാദനവും നടത്തി .പി – ടി ഷാജി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് സിക്രട്ടറി കുറുമയിൽ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു പെൻഷനേഷൻ യൂണിയൻ പ്രസിഡന്റ് കെ. അഖിലൻ, കെ.എം നാരായണൻ എം.പി.ബാലകൃഷ്ണൻ , മണപ്പാട്ടിൽ കൃഷ്ണൻ കെ.എം. കുഞ്ഞിക്കണ്ണൻ, ജലജ ടീച്ചർ എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!