കീഴരിയൂർ :കണ്ണോത്ത് യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ പാടിയ പാട്ട് സോഷ്യൽ മീഡിയ വൈറലായി മാറിയിരിക്കുന്നു.
സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടന ചടങ്ങിൽ പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിലും പൊതു മാധ്യമങ്ങളിലും വൈറലായിരികുന്നത്.
പാട്ട് വൈറലായതോടെ സ്കൂളിലും ഫർഹാൻ ഹീറോയാണ് . കീഴരിയൂർ കോരപ്ര പ ബിസ്മില്ല യിൽ സൈനബയുടെ മകനാണ് ഫർഹാൻ

















