കീഴരിയൂർപലചരക്ക് കട ഉദ്ഘാടനം ചെയ്തു By Abdurahman KeezhathOn: March 8, 2026 2:31 PMFollow Us: പരസ്യംകീഴരിയൂർ:കണ്ണോത്ത് യു.പി സ്കൂളിന് സമീപത്തുള്ള ഒതയോത്ത് പീടികയിൽ ഒതയോത്ത് മീത്തൽ പ്രകാശൻ ആരംഭിച്ച പലചരക്ക് കട സി.പി അബ്ദുള്ള ഹാജിക്ക് ആദ്യ വിൽപ്പന നടത്തി കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.Share with othersFacebookWhatsAppEmail