കീഴരിയൂർ - പൊതു വാർത്തമുത്താമ്പി-നടുവത്തൂർ റോഡിൽ മരം മുറിഞ്ഞ് വീണു By aneesh SreeOn: May 25, 2025 12:18 PMFollow Us: പരസ്യംമുത്താമ്പി നടുവത്തൂർ റോഡിൽ പെരുവാലിശ്ശേരി തയ്യുള്ള വളപ്പിൽ ഭാഗത്താണ് മരം മുറിഞ്ഞ് വീണത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ്കളും മുറിഞ്ഞ് റോഡിൽ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.Share with othersFacebookWhatsAppEmail