ദേശീയ ക്ഷീരദിനാചരണവും ക്ഷീരകർഷകരെ ആദരിക്കലും നടത്തി

On: November 26, 2026 8:40 PM
Follow Us:
പരസ്യം

കീഴരിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ഷീരകർഷകവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിൽ ദേശീയ ക്ഷീരദിനാചരണവും ക്ഷീരകർഷകരെ ആദരിക്കലും നടത്തി സംഘം പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷീരകർഷകവേദി സംസ്ഥാന ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചുകീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ ബാബു ഉദ്ഘാടനം ചെയ്തു വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പേഴസൺനിഷാഗ ഇല്ലത്ത് മുഖ്യാതിഥിയും മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം വേലായുധൻ കെ എം മുഖ്യ പ്രഭാഷണവും നടത്തി സംഘം പ്രസിഡണ്ട് കെ രവീന്ദ്രൻ ക്ഷീരകർഷകവേദി ജില്ലാ പ്രസിഡണ്ട് കൊല്ലം കണ്ടി വിജയൻ, കെ റസാക്ക് ക്ഷിര സംഘം സെക്രട്ടറി വിജില , എന്നിവർ സംസാരിച്ചു മികച്ച ക്ഷീര കർഷകരായ നാരായണി അമ്മ മുതുവന ,അതുൽമാക്കണഞ്ചേരി താഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!