വിവി ചന്തപ്പന്റെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു

On: September 25, 2026 11:41 AM
Follow Us:
പരസ്യം

കീഴരിയൂർ മണ്ഡലം കോൺഗ്രസ് വൈ: പ്രസിഡന്റും പൊതുപ്രവർത്തകനുമായ
വിവി ചന്തപ്പന്റെ രണ്ടാം ചരമവാർഷിക ദിനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു
ഒ.കെ കുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
കെ.എം വേലായുധൻ,പി.യം.അശോ കൻ ,ടി.ടി രാമചന്ദ്രൻ ,കെ.കെ. ദാസൻ
നെല്ലാടി ശിവാനന്ദൻ ,മനത്താനത്ത് രമേശൻ , ശശി കല്ലട,കെ.പി. സ്വപ്നകുമാർ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!