നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) അന്തരിച്ചു

On: September 21, 2026 10:06 PM
Follow Us:
പരസ്യം

കീഴരിയൂർ: നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) അന്തരിച്ചു. പരേതനായ കുട്ടികൃഷ്ണൻ നായരാണ് ഭർത്താവ്.
മക്കൾ: ഷാജി (KSEB മുടാടി), ഷീന (പുനത്ത്, ബാലുശ്ശേരി).
സഹോദരൻ: പ്രഭാകരൻ.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുപറമ്പിൽ നടക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!