കീഴരിയൂർ- പരേതനായ മുള്ളൻകണ്ടി കുഞ്ഞികേളപ്പന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ പ്രഭാകരൻ,അശോകൻ(ഗാലക്സി ഫാൻസികീഴരിയൂർ )എം.കെ സുരേഷ് ബാബു (ബസ് ഓപ്പറേറ്റേഴ്സ് ഫോറം സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്, മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി)ബാലകൃഷ്ണൻ (റിട്ടയേർഡ് ആർമി)വിലാസിനി, ഗീത , മോളി, പ്രസന്ന മരുമക്കൾ: പരേതനായ ഗംഗാധരൻ അരിക്കുളം, രഘുനാഥ് (മൂടാടി ) സതീശൻ (വിയ്യൂർ )മനോജ് (തച്ചൻകുന്ന്,) സുമതി (മാഹി | ലീന(തുറയൂർ )വിനയ (കൊല്ലം) ശാലിനി (ഇരിങ്ങൽ.)