ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സഹായിക്കൂ

On: August 7, 2026 4:19 PM
Follow Us:
പരസ്യം

ഇന്ന് (07-08-2026) പുലർച്ചെ അയനിക്കാട് റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന തിരിച്ചറിയാത്ത ഒരാളെ കണ്ടെത്തിയിട്ടുണ്ട്.ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി പയ്യോളി പോലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക.📞 പയ്യോളി പോലീസ് സ്റ്റേഷൻ: 0496 260 2034Arun: 9496975742Shiju: 9947722810ദയവായി പരമാവധി ഷെയർ ചെയ്ത് തിരിച്ചറിയാൻ സഹായിക്കുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!