കർഷകദിനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

On: August 3, 2026 12:07 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ കർഷക ദിന പരിപാടിയിൽ ആദരിക്കപ്പെടുന്നതിനായി താഴെ പറയുന്ന വിഭാഗത്തിൽ പ്പെട്ടവരിൽ നിന്നോ നോമിനികളിൽ നിന്നോ അപേക്ഷ ക്ഷണിക്കുന്നു.

1. ജൈവ കർഷകൻ

2. വനിത കർഷക

3. വിദ്യാർത്ഥി കർഷകൻ

4. മുതിർന്ന കർഷകൻ

5. എസ്സ്.സി/ എസ്സ്.ടി വിഭാഗത്തിൽപ്പെട്ട കർഷകൻ

6. മുതിർന്ന കർഷക തൊഴിലാളി

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസമുള്ള മേൽ വിഭാഗത്തിൽ പ്പെട്ടവരുടെ നോമിനേഷനുകൾ / അപേക്ഷകൾ ആഗസ്ത് മാസം അഞ്ചാം തിയ്യതി 5 മണിയ്ക്കു മുമ്പായി കൃഷിഭവനിൽ എത്തിക്കേണ്ടതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!