കീഴരിയൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതിയിൽ വാഴ കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്ത് മാസം നാലാം തിയ്യതി ( 04.08.2026 ചൊവ്വാഴ്ച ) കാലത്ത് 9.30 മണി മുതൽ കീഴരിയൂർ കൃഷിഭവൻ ഹാളിൽ വെച്ചാണ് പരിപാടി നടത്തുന്നത്. താൽപര്യമുള്ള കർഷകർ കീഴരിയൂർ കൃഷിഭവനിൽ മുൻകൂട്ടി പേര് രജിസ്ത്രേഷൻ നടത്തേണ്ടതാണ്.