അറിയിപ്പ് : കീഴരിയൂർ കൃഷിഭവനിൽ നാളീകേര നാടൻ, ടിxഡി , കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ആരംഭിച്ചു.

On: July 2, 2026 6:35 AM
Follow Us:
പരസ്യം

അറിയിപ്പ് കീഴരിയൂർ കൃഷിഭവനിൽ നാളീകേര കൗൺസിൽ പദ്ധതി പ്രകാരം നാടൻ തെങ്ങിൻ തൈകൾ, ടിxഡി തെങ്ങിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. നാടൻ തെങ്ങിൻ തൈകൾക്കും കുറിയ ഇനം തൈകൾക്കും തൈയൊന്നിന് 50 രൂപ ഗുണഭോക്തൃ വിഹിതവും ടിx ഡി തെങ്ങിൻ തൈയൊന്നിന് 125 രൂപയും ഗുണഭോക്തൃ വിഹിതം അടക്കേണ്ടതാണ്. ഒരാൾക്കു രണ്ട് എണ്ണം തൈകൾ മാത്രമേ ലഭിക്കുകയുള്ളു. രാവിലെ 10 മണി മുതൽ വിതരണം ആരംഭിക്കുന്നതാണ്. സ്റ്റോക്ക് പരിമിതമാണ്.ആവശ്യമുള്ള കർഷകർ നികുതി ശീട്ട് കൊണ്ടുവരേണ്ടതാണ് കൃഷിഓഫീസർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!