കീഴരിയൂർ: :SAY NO TO DRUGS ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട് ഔട്ട് ടൂർണമെന്റ്
_നിബന്ധനകൾ_
🚨രജിസ്ട്രേഷൻ ഫീ 100 രൂപയാണ്. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും
🚨5 /6 ( ഗോൾ കീപ്പർ ഉൾപ്പെടെ ) ആളുകളുള്ള ടീമിന് മത്സരത്തിൽ പങ്കെടുക്കാം
. 🚨5 കിക്ക് ആണ് ഉണ്ടാവുക.
🚨വേൾഡ് കപ്പ് കളിക്കുന്ന ഒരു രാജ്യത്തിന്റെ പേരിൽ ആയിരിക്കണം മത്സരിക്കേണ്ടത്
🚨ഒരു പ്രദേശത്തു നിന്നും ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം.
🚨ടീമുകൾ പേര് മുൻകൂട്ടി റെജിസ്റ്റർ ചെയ്യേണ്ടതാണ് Contact: 9048461996 9745668217













