ലോകകപ്പ് ആവേശത്തിനൊപ്പം കണ്ണോത്ത് യു.പി സ്കൂളും

On: June 11, 2026 6:20 PM
Follow Us:
പരസ്യം

അമേരിക്കയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം പങ്കുചേർന്ന് കണ്ണോത്ത് യു.പി സ്കൂളിൽ വിളംബര ജാഥയും പ്രദർശന ഫുട്ബോൾ മൽസരവും സംഘടിപ്പിച്ചു.എ.ബി.സി പൊയിൽക്കാവ് ഫുട്ബോൾ അക്കാദമി കോ-ഓഡിനേറ്റർ രവി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എ.ശ്രീജ അധ്യക്ഷയായി.കെ.എം സുരേഷ് ബാബു, സി.ബിജു, കെ.അബ്ദു റഹ്‌മാൻ,പി.സി ഷുഹൈബ്, ജിഷ്ണു ബാൽ എന്നിവർ സംസാരിച്ചു.ലോകകപ്പിന്റെ ഭാഗമായി ഷൂട്ടൗട്ട് മൽസരം,പ്രവചന മൽസരം,അടിക്കുറിപ്പ് മൽസരം,പതിപ്പ് നിർമാണം,ലോകകപ്പ് ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!