ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

On: June 7, 2026 12:32 PM
Follow Us:
പരസ്യം

മംഗലാപുരം രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ അനുമോദിച്ചു. ചട്ടിപ്പുരയിൽ സലീം & സഹീറ ദമ്പതികളുടെ മകനാണ് . ഇന്നലെ വൈകീട്ട് നടന്ന കൈൻഡ് പാലിയേറ്റീവ് വളണ്ടിയേഴ്സ് മീറ്റിൽ വെച്ച് അനുമോദിച്ചു. ചടങ്ങിൽ കൈൻഡ് ചെയർമാൻ കെ പ്രഭാകരകുറുപ്പ് ഉപഹാരം നൽകി . ജന:സെക്രട്ടറി അഷ്‌റഫ് എരോത്ത്, കെ അബ്ദുറഹ്മാൻ , ഇടത്തിൽ ശിവൻ , പാറോളി ശശി, ടി. സലാം , റിയാസ് പി സലിം , അബ്ദുള്ള ഹാജി സി . പി സoസാരിച്ചു . അമ്പതോളം കൈൻഡ് വളണ്ടിയർമാർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!