കേരള പോലീസ് സേനയിൽ സബ് ഇൻസ്പക്ടറായി ചുമതലയേറ്റ് കീഴരിയൂർ സ്വദേശി അതുൽ

On: May 5, 2026 8:28 AM
Follow Us:
പരസ്യം

കീഴരിയൂർ നടുവത്തൂർ സ്വദേശി അതുൽ കേരള പോലീസ് സേനയിൽ സബ് ഇൻസ്പക്ടറായി ചുമതലയേറ്റെടുത്തു കീഴരിയൂർ നടുവത്തൂരിലെ ചെറുവത്ത് രാജീവൻ – രജനി ദമ്പതികളുടെ മകനാണ് അതുൽ.പി.എസ് സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!