ചൂടിനെ ചെറുക്കാം-വേനൽകാല സുരക്ഷാ മാർഗങ്ങൾ

On: April 18, 2026 4:30 PM
Follow Us:
പരസ്യം

-വെള്ളം, ജ്യൂസ്, മോര് എന്നിവ കുടിക്കുക-പോഷകസമൃദ്ധമായ ഭക്ഷണവും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക-

മദ്യം, കഫീൻ മറ്റു കാർബണേറ്റഡ് സോഫ്റ്റ് പാനീയങ്ങളും ഒഴിവാക്കുക –

യാത്രകളിൽ വിശ്രമ വേളകൾ ഉറപ്പ് വെരുത്തൻ ശ്രമിക്കുക-

രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ഉള്ള നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് പരിരക്ഷ നേടുക-

പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ, കുട, തൊപ്പി മുതലായവ ഉപയോഗിക്കുക-

കഠിനമായ ജോലികൾ പരിമിതപ്പെടുത്തി ഇടയ്ക്കിടെ വിശ്രമം എടുക്കുക

-തണുപ്പ് ലഭിക്കാൻ എ.സി., ഫാൻ എന്നിവ ഉപയോഗിക്കുക-

ഇടയ്ക്കിടെ കുളിക്കുന്നത് ശീലമാക്കുക-വെറ്റ് വൈപ്പുകൾ, നനഞ്ഞ കംപ്രസ്സും ഉപയോഗിക്കുക-

പുറത്തുപോകുമ്പോൾ സൺഗ്ലാസ്, തൊപ്പി എന്നിവ ധരിക്കുക

-ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ആരോഗ്യശില്പശാല സംഘടിപ്പിച്ചു

കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു.

പതഞ്ജലി യോഗ ദിനാചരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

Leave a Comment

error: Content is protected !!