പൊതു വാർത്തപിറന്നാൾ ദിനത്തിൽ കീഴരിയൂർ സുരക്ഷ പെയിൻ പാലിയേറ്റീവിനു ധനസഹായം കൈമാറി. By aneesh SreeOn: January 11, 2026 9:24 AMFollow Us: പരസ്യംകീഴരിയൂർ എളമ്പിലാട്ട് താഴ യൂണിറ്റിന് കീഴിലെ കേളോത്ത് മീത്തൽ സ്മിതേഷ് & അനഘ ദമ്പതികളുടെ മകൻ മേബൽ ഹൈസിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ കീഴരിയൂർ സുരക്ഷ പെയിൻ &പാലിയേറ്റീവിനു ധനസഹായം കൈമാറി.Share with othersFacebookWhatsAppEmail