കീഴരിയൂർ : നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ.വട്ടോളി അരവിന്ദൻ പണിക്കരുടെ നേതൃത്വത്തിൽ സ്വർണ്ണ പ്രശ്നം നടക്കും

On: November 20, 2025 12:54 PM
Follow Us:
പരസ്യം

കീഴരിയൂർ : നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തുന്നു.വട്ടോളി അരവിന്ദൻ പണിക്കരുടെ നേതൃത്വത്തിൽ 2025 നവംബർ 21 മുതൽ (1201 വൃശ്ചികം 5 മുതൽ)സ്വർണ്ണപ്രശ്നം ക്ഷേത്ര തിരുമുറ്റത്ത് വെച്ചാണ് നടക്കുന്നത്.പൂക്കാട് കരുണാകൻ പണിക്കർ,പേരാമ്പ്ര പ്രകാശ് പണിക്കർ,നടുവത്തൂർ റിതേഷ് പണിക്കർ,ക്ഷേത്രം തന്ത്രി പാതിരശ്ശേരി ഇല്ലം ശ്രീകുമാരൻ നമ്പൂതിരി,ക്ഷേത്രം മേൽശാന്തി ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും..ക്ഷേത്ര ചൈതന്യം വർദ്ധിപ്പിക്കുന്നതിനും, ക്ഷേത്രവുമായി ബദ്ധപ്പെട്ട് നിൽക്കുന്ന അനിഷ്ടങ്ങൾക്ക് പരിഹാരം ദേവഹിതത്തിലൂടെ അറിഞ്ഞ് പരിഹരിക്കാനുമാണ് സ്വർണ്ണ പ്രശ്നം നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!