വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു

On: October 21, 2025 2:55 PM
Follow Us:
പരസ്യം

വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. യു.ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ധർണ സമരം ഉദ്ഘാടനം ചെയ്തു. . അരിക്കുളം പഞ്ചായത്ത് ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുയാണെന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ സംസ്ഥാന സർക്കാറിന്റെ ഓഡിറ്റ് റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവുമെന്ന് ഉദ്ഘാടന ഭാഷണത്തിൽ അഹമ്മദ് പുന്നക്കൽ പറഞ്ഞു.. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഒ.കെ.ചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.
യുഡിഫ് ചെയർമാൻ സി രാമദാസ്, കൺവീനർ സി. നാസർ , ഇ കെ അഹമ്മദ് മൗലവി , ശശി ഊട്ടേരി, എം കുഞ്ഞായൻ കുട്ടി,
രാമചന്ദ്രൻ നീലാംബരി,
വി വി എം ബഷീർ,
കെ അഷ്‌റഫ്‌ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. കെ.എം.മുഹമ്മദ്, അനസ് കാരയാട്, സീനത്ത് വടക്കയിൽ , മർവ്വ അരിക്കുളം, ലതേഷ് പുതിയടത്ത്, കെ.പി. പോക്കർ, എൻ.കെ. അഷാഫ്, ശ്രീധരൻ കണ്ണത്ത്, ലത കെ പൊറ്റയിൽ , ബീന വരമ്പിച്ചേരി,യൂസഫ് കുറ്റിക്കണ്ടി എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!