ചരമംകൊയിലാണ്ടി ടൗണിലെ സഫ ഫ്രൂട്ട്സ് ഉടമ ഇബ്രാഹിം (70 ) അന്തരിച്ചു By Abdurahman KeezhathOn: October 15, 2025 10:03 PMFollow Us: പരസ്യംകൊയിലാണ്ടി ടൗണിലെ സഫ ഫ്രൂട്ട്സ് ഉടമ ഇബ്രാഹിം (70 ) അന്തരിച്ചുഭാര്യ സെക്കിനമക്കൾ: സഫർന,ഷംസീർ, സഫീന,ഷംലത്ത്മരുമക്കൾ; അലി (മൂടാടി ), ഫർസന നന്തി, മശ്ഹുദ് തിക്കോടി, ഇർശാദ് അത്തോളിജനാസ നിസ്കാരം രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽShare with othersFacebookWhatsAppEmail