ലോകപാലിയേറ്റീവ് കെയർ ദിനാചരണം

On: October 11, 2025 10:27 PM
Follow Us:
പരസ്യം

നന്തി:ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കിപ് കൊയിലാണ്ടി മേഖല, ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ തിക്കോടി,നന്തി സബ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്ദേശ റാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു.

ജനകീയ സംഗമം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കിപ് കൊയിലാണ്ടി മേഖലാ ചെയർമാൻ ടി.ടി ബഷീർ അധ്യക്ഷനായി. കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് പ്രതിജ്ഞക്ക് നേതൃത്വം നൽകി.കാട്ടുകണ്ടി കുഞ്ഞബ്ദുള്ള മുഖ്യാഥിതിയായി പങ്കെടുത്തു. ഐ.എ.പി.സി കേരള വൈസ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി പാലിയേറ്റീവ് കെയർദിന സന്ദേശ പ്രഭാഷണം നടത്തി. ടി.വി അബ്ദുൽ ഗഫൂർ,ഇ.കെ ശ്രീനിവാസൻ,റഫീഖ് പുത്തലത്ത്,ബിനേഷ് ചേമഞ്ചേരി,റഷീദ് മ ണ്ടോളി,ധനേഷ് കുമാർ ഉള്ള്യേരി,ദാമദോരൻ പുതുവോത്ത്, അംബിക പ്രകാശ് എന്നിവർ സംസാരിച്ചു.കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ സ്വാഗതവും ടി.വി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!