എന്റെ സ്വപ്ന ഗ്രാമം (ചിത്രരചന)

എന്റെ സ്വപ്നങ്ങളിലെ സുന്ദരമായ ഗ്രാമത്തിന്റെ ചിത്രമാണിത്. വലിയ പച്ചപ്പുള്ള വയലുകളും, അതിലൂടെ ഒഴുകുന്ന കുഞ്ഞൻ തോടും, ആകാശത്ത് വട്ടമിട്ടു പറക്കുന്ന പക്ഷികളും എന്റെ മനസ്സിൽ വിരിഞ്ഞതുപോലെ ചിത്രത്തിൽ

ഗ്രാമത്തിലെ സന്ധ്യ (ചിത്രരചന)

കീഴരിയൂർ ഗ്രാമത്തിലെ ശാന്തമായ ഒരു സന്ധ്യയുടെ മനോഹരമായ ജലച്ചായ ചിത്രം. തോടും തെങ്ങിൻനിരകളും ദൂരെ ചുവന്ന ആകാശവും ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. നാടിന്റെ തനിമ വിളിച്ചോതുന്ന പച്ചപ്പും പ്രകൃതിഭംഗിയും

error: Content is protected !!