അറിയിപ്പ് - കീഴരിയൂർകീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി By aneesh SreeOn: July 29, 2024 7:40 PMFollow Us: പരസ്യംപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.NB: രേഖകൾ ഒന്നും ആവശ്യമില്ലകShare with othersFacebookWhatsAppEmail