എൻ.ആർ.ഇ.ജി. യൂണിയൻ നേതൃത്വത്തിൽ കീഴരിയൂർ പഞ്ചായത്താഫീസ് മാർച്ച് നടത്തി

On: August 19, 2026 2:28 PM
Follow Us:
പരസ്യം

കീഴരിയൂർ : എൻ.ആർ.ഇ.ജി. യൂണിയൻ നേതൃത്വത്തിൽ നടന്ന കീഴരിയൂർ പഞ്ചായത്താഫീസ് മാർച്ച് ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ടി. കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്ര സിഡണ്ട് പി.കെ. ബാബു, എം സുരേഷ്, എൻ.എം. സുനിൽ, കെ പി ഭാസ്കരൻ, വി.പി. സദാനന്ദൻ എന്നിവർസംസാരിച്ചു. ജ്യോതിഷ് സ്വാഗതവും രതികല നന്ദി യും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!