നടുവത്തൂരിലെ ചിത്രകാരൻ കോളിക്കണ്ടി ഷിജുവിന്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യത്തിലേക്ക് നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ സമാഹരിച്ച 60000 രുപയുടെ ചെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുവും സൗഹൃദ കൂട്ടായ്മ കൺവീനർ എം.കെ. രഷ്ത്ത് ലാലിൽ നിന്ന് ഏറ്റുവാങ്ങി ചടങ്ങിൽ ചികിത്സാ കമ്മറ്റി ചെയർമാൻ ഒ കെ കുമാരൻ കൺവീനർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എം രാധാകൃഷ്ണൻ ,എം.സുരേഷ് ടി പോക്കർ, നെല്ലാടി ശിവാനന്ദൻ ലാൽ പുരി ബേബി,ചന്ദ്രൻ കണ്ണോത്ത് പ്രീജിത്ത് ജി പി ,എന്നിവർ സംബന്ധിച്ചു