പി എം ശ്രീ പദ്ധതി നടപ്പിലാക്കരുത്പ്രതിഷേധ സദസ് നടത്തി

On: June 27, 2026 3:48 AM
Follow Us:
പരസ്യം

കൊയിലാണ്ടി വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവത്കരിക്കുന്ന പി എം ശ്രീ പദ്ധതി സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നഗരസഭാ സാംസ്കാരിക പാർക്കിൽ നടന്ന ധർണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത് ഉദ്ഘാടനം ചെയ്തു. എൻ ശ്രീധരൻ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ എസ് സുനിൽ മോഹൻ സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, പി കെ വിശ്വനാഥൻ, വിജയഭാരതി, കെ സന്തോഷ് ,കെ എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.
ധർണയ്ക്ക് മുന്നോടിയായി നഗരത്തിൽ നടന്ന പ്രകടനത്തിന് കെ ചിന്നൻ, കെ എം ശോഭ, അനിൽ കുമാർ ഇരിങ്ങൽ, എൻ വി എം സത്യൻ, റസിയ ഫൈസൽ എന്നിവർ നേതൃത്വം നൽകി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ഹുർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് തെഹ്റാനും

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ പുക; യാത്രക്കാർ പരിഭ്രാന്തരായി

മേപ്പയൂർ നെല്ലാടി – കൊയിലാണ്ടി റൂട്ടിൽ പ്രിയദർശനി ബസ്സ് അനുവദിക്കണം _ 11ാം വാർഡ് യുഡിഎഫ് കമ്മിറ്റി

പന്തലായനിയിൽ ഇടിമിന്നലേറ്റ് വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശനഷ്ടം, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ആദ്യകാല നാടക പ്രവർത്തകനായകണ്ടംചാലിൽ മീത്തൽ പത്മനാഭൻ്റെ (ടൈലർ പപ്പേട്ടൻ ) നിര്യാണത്തിൽ നാട്ടുകാർ അനുശോചന യോഗം ചേർന്നു

Leave a Comment

error: Content is protected !!