ആദ്യകാല നാടക പ്രവർത്തകനായകണ്ടംചാലിൽ മീത്തൽ പത്മനാഭൻ്റെ (ടൈലർ പപ്പേട്ടൻ ) നിര്യാണത്തിൽ നാട്ടുകാർ അനുശോചന യോഗം ചേർന്നു

On: June 17, 2026 10:28 AM
Follow Us:
പരസ്യം

നടുവത്തൂർ: ആദ്യകാല നാടക പ്രവർത്തകനായകണ്ടംചാലിൽ മീത്തൽ പത്മനാഭൻ്റെ (ടൈലർ പപ്പേട്ടൻ ) നിര്യാണത്തിൽ നാട്ടുകാർ അനുശോചന യോഗം ചേർന്നു.പഴയ കാലത്ത് നിരവധി നാടകങ്ങളിൽ നടനായിരുന്ന പത്മനാഭനെ അനുസ്‌മരിക്കുവാൻ സൃഷ്ടി സാംസ്കാരിക വേദിക്ക് സമീപം ഒത്തുചേർന്നു കൊണ്ട് രാഷ്ട്രീയ നേതാക്കളും കലാ സാംസ്‌കാരിക പ്രവർത്തകരും സംസാരിച്ചു . വാർഡ് മെമ്പർ ടി.ടി രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തഗം ഇ എം രാധാകൃഷ്ണൻ, ടി കെ ഗോപാലൻ, ടി യു സൈനുദ്ദീൻ, വിവി ജമാൽ , ടി കെ വിജയൻ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ വിശ്വനാഥൻ മാസ്റ്റർ എം.എൻ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു .രാജൻ നടുവത്തൂർ സ്വാഗതവും , ഷാജിവ് ഇ.കെ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!