മുൻ കീഴരിയൂർ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി ലീലയുടെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി

On: June 13, 2026 11:42 AM
Follow Us:
പരസ്യം

അനുശോചനയോഗം
സി പി എം കീഴരിയൂർ ലോക്കൽകമ്മറ്റി മെമ്പർ .ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റി മെമ്പർ ഏരിയാ പ്രസിഡണ്ട് ,കീഴരിയൂർ പഞ്ചായത്ത് വൈ:പ്രസിഡണ്ട് , തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച പി ലീലയുടെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എം.സുരേഷ് സ്വാഗതം പറഞ്ഞു. കെ.ടി രാഘവൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.സി പി എം ഏരിയാസെക്രട്ടറി, ടി കെ .ചന്ദ്രൻ , ഇടത്തിൽ ശിവൻ,എൻ എം സുനിൽ ,സി.ഹരീന്ദ്രൻ ,കെ .റസാഖ്, ടി കുഞ്ഞിരാമൻ, ടി കെ . വിജയൻ , കെടി.ചന്ദ്രൻ , ശോഭ കാരയിൽ, ലിനീഷ്, സുഭാഷ് എൻവി , വിപി.സദാനന്ദൻ, ഐ.സജീവൻ , ആതിര ,എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!