കെ.ബാലനാരായണന്റെ നിര്യാണത്തിൽ കീഴരിയൂർ യൂ ഡി എഫ് കമ്മറ്റി അനുശോചിച്ചു

On: June 2, 2026 9:25 AM
Follow Us:
പരസ്യം

മുൻ യൂ.ഡി.എഫ് ചെയർമാനും കെ.പി.സി.സി മെമ്പറുമായിരുന്ന പേരാമ്പ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ബാലനാരായണന്റെ നിര്യാണത്തിൽ കീഴരിയൂർ യൂ ഡി എഫ് കമ്മറ്റി അനുശോചിച്ചു
ടി.യു സൈനുദീൻ അദ്ധ്യക്ഷം വഹിച്ച
യോഗത്തിൽ ഇടത്തിൽ ശിവൻ ,
ചുക്കോത്ത് ബാലൻ നായർ,
ഒ.കെ. കുമാരൻ,നെല്ല്യാടി ശിവാനന്ദൻ
കെ.എം വേലായുധൻ ,ടി.ടി രാമചന്ദ്രൻ
പി യം അശോകൻ ,സത്താർ,ടി.എ സലാം,എം.പി.ബാലകൃഷ്ണൻ
കെ സുരേന്ദ്രൻ,ജി.പി. പ്രീജിത്ത്
സാബിറ നടുക്കണ്ടി,സൗമ്യ
കെ.എം നാരായണൻ എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!