നാല്പതു വർഷത്തെ സേവനത്തിനു ശേഷം വിരമിയ്ക്കുന്ന അങ്കണവാടി ടീച്ചർ കെ.എം രാധക്ക് യാത്രയയപ്പ് നൽകി

On: April 30, 2026 3:36 PM
Follow Us:
പരസ്യം

നാല്പതു വർഷത്തെ സേവനത്തിനു ശേഷം വിരമിയ്ക്കുന്ന അങ്കണവാടി ടീച്ചർ കെ.എം രാധക്ക് നാട് യാത്രയയപ്പ് നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.കെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്മെമ്പർ ശ്രീമതി ലത കെ പൊറ്റയിൽ ഉപഹാരസമർപ്പണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിർമ്മല ടീച്ചർ പഞ്ചായത്ത് മെമ്പർമാർ തുടങ്ങി പ്രമുഖർ സംബദ്ധിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ നടന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!