പൊതു വാർത്തവാല്യക്കോട്ട് ഡെലിവറി വണ്ടി കനാലിൽ വീണു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു By aneesh SreeOn: March 7, 2026 6:45 PMFollow Us: പരസ്യംപേരാമ്പ്ര: വാല്യക്കോട്ട് നിയന്ത്രണം വിട്ട ഡെലിവറി വണ്ടി കനാലിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സാധനങ്ങൾ വിതരണം ചെയ്യാനായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.Share with othersFacebookWhatsAppEmail