വോയിസ് കോളുകൾക്കും എസ്.എം.എസിന് മാത്രമായി മൊബൈൽ ഫോൺ റീച്ചാർജ് പ്ലാൻ സൗകര്യം നൽകണമെന്ന് ടെലികോം കമ്പനികളോടു നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

On: March 6, 2026 3:36 PM
Follow Us:
പരസ്യം

മുംബൈ: വോയിസ് കോളുകൾക്കും എസ്.എം.എസിന് മാത്രമായി മൊബൈൽ ഫോൺ റീച്ചാർജ് പ്ലാൻ സൗകര്യം നൽകണമെന്ന് ടെലികോം കമ്പനികളോടു നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോണുപയോഗിക്കുന്ന ഉപഭോക്താക്കൾ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നില്ല.അവർക്കാവശ്യമില്ലാത്ത സേവനത്തിന് നിലവിൽ പണം നൽകേണ്ട സ്ഥിതിയുണ്ടെന്നും ട്രായ് ചൂണ്ടി കാട്ടി. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സേവനത്തിനു മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കാനാണ് നിർദേശം. ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവായി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!